Rahul Easwar Suspended From Ayyappa Dharma Sena For Anti CAA Stand | Oneindia Malayalam

2020-02-10 1

Rahul Easwar Suspended From Ayyappa Dharma Sena For Anti CAA Stand
പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നിലപാടെടുത്ത രാഹുല്‍ ഈശ്വറിന് എതിരെ നടപടി. അയ്യപ്പ ധര്‍മ സേനയുടെ ഭാരവാഹിത്വത്തില്‍ നിന്ന് രാഹുല്‍ ഈശ്വറിനെ പുറത്താക്കി. അയ്യപ്പ ധര്‍മ സേനയുടെ അധ്യക്ഷനായിരുന്നു രാഹുല്‍ ഈശ്വര്‍.
#RahulEaswar

Videos similaires